ഇവാ. നൈനാൻ എബ്രഹാം (കുഞ്ഞ് - 65) കർത്തൃസന്നിധിയിൽ ചേർക്കപ്പട്ടു

ഇവാ. നൈനാൻ എബ്രഹാം (കുഞ്ഞ് - 65)  കർത്തൃസന്നിധിയിൽ ചേർക്കപ്പട്ടു

യുഎഇ : വിനിയാർഡ് പെന്തക്കോസ്തൽ ചർച്ച് ഡിബ്ബ (യു.എ.ഇ) സഭാ ശുശ്രൂഷകൻ ഇവാ. നൈനാൻ എബ്രഹാം (കുഞ്ഞ് - 65)  മാർച്ച് 29 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പട്ടു. സംസ്കാര ശുശ്രുഷകൾ ഏപ്രിൽ 1 ന് എറണാകുളത്തു നടക്കും. നിരണം കുന്നിൽപറമ്പിൽ കുടുംബാംഗം ആണ്.

ഭാര്യ: റേച്ചൽ എബ്രഹാം. മകൾ: കൃപ. മകൻ : കെവിൻ. മരുമകൻ : രഞ്ജൻ . സാസംകാര ശുശ്രുഷകൾ ഏപ്രിൽ 1 ന് എറണാകുളത്തു നടക്കും .