വടവാതൂർ പുതുവാ തൊട്ടിയിൽ മറിയം ജോസഫ് (98) നിര്യാതയായി

വടവാതൂർ പുതുവാ തൊട്ടിയിൽ  മറിയം ജോസഫ് (98) നിര്യാതയായി

കോട്ടയം : വടവാതൂർ  പുതുവാ തൊട്ടിയിൽ പരേതനായ പി.ജെ.ജോസഫിന്റെ ഭാര്യ മറിയം ജോസഫ് (98) നിര്യാതയായി. മണർകാട് താന്നിയ്ക്കൽ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷകൾ ഇന്ന് സെപ്.19 ന്  രാവിലെ 9  മുതൽ 1 മണി വരെ വടവാതൂർ ഐ.പിസി. എബെൻ - എസ്സെർ സഭാ ഓഡിറ്റോറിയത്തിൽ നടക്കും.  സംസ്കാരം 2 ന്  സഭാ സെമിത്തേരിയിൽ.

മക്കൾ : പാസ്റ്റർ പി.ജെ. യോഹന്നാൻ (ഐ.പി.സി താബോർ മണർകാട് , മറിയാമ്മ, അന്നമ്മ, കുഞ്ഞുമോൾ. മരുമക്കൾ : റേച്ചൽ ജോൺ, കുട്ടപ്പായി, ചെറിയാൻ, ബാബു. 

വാർത്ത : അനീഷ് പാമ്പാടി