നെല്ലിപ്പൊയിൽ, മുണ്ടൂർ കൂട്ടുങ്കൽ മറിയാമ്മ (90) നിര്യാതയായി

നെല്ലിപ്പൊയിൽ, മുണ്ടൂർ കൂട്ടുങ്കൽ മറിയാമ്മ (90) നിര്യാതയായി

കോഴിക്കോട് :ദി പെന്തകോസ്ത് മിഷൻ സഭാ അംഗം പരേതനായ കെ.വി. എബ്രഹാമിന്റെ മകൾ നെല്ലിപ്പൊയിൽ, മുണ്ടുർ കൂട്ടുങ്കൽ മറിയാമ്മ (90) നിര്യാതയായി. സംസ്കാരം സെപ്റ്റം.1ന് വെള്ളി രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ചു 11 ന് ടി. പി. എം. സഭാ സെമിത്തേരിയിൽ.

സഹോദരങ്ങൾ : കെ.എ. വർഗീസ്, കെ. എ. മാത്യു.

അയ്യന്തോൾ ഐ പി സി സഭാ അംഗം ബെന്നി വർഗീസ് (ഹിൻസ് ട്രാവൽസ്) സഹോദര പുത്രനാണ്.

 

Advertisement