പാസ്റ്റർ ജോയി പെരുമ്പാവൂരിൻ്റെ മാതാവ് മറിയാമ്മ പത്രോസ് (80) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു
ഇടുക്കി: എഴുത്തുകാരനും ഐ പി സി ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ ജോയി പെരുമ്പാവൂരിൻ്റെ മാതാവ് മറിയാമ്മ പത്രോസ് (80) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 11 ന് രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് വൈകിട്ട് 4.30 ന് വേങ്ങൂർ ശാരോൻ സഭയുടെ നേതൃത്വത്തിൽ ക്രാരിയേലി സെമിത്തേരിയിൽ സംസ്കരിക്കും.
മറ്റു മക്കൾ: റെജി പീറ്റർ, ജാൻസി പീറ്റർ, ജിസ്സ സ്റ്റാലിൻ ( വൈസ് പ്രിൻസിപ്പാൾ, ബെഥേൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗാസോൾ, കൽക്കട്ട). മരുമക്കൾ മേരി ജോയി, സാലി റെജി, പോൾസൺ പീറ്റർ, Dr. സ്റ്റാലിൻ. കെ. തോമസ് ( IATA ഇന്റർനാഷണൽ ഡയറക്ടർ, പ്രിൻസിപ്പാൾ, Bethel English Medium School, Gazole, Culcutta )