കവുങ്ങുംപ്രയാർ ഒറ്റപ്ലാക്കൽ മറിയാമ്മ കോരുത് നിര്യാതയായി
തിരുവല്ല :- കവുങ്ങുംപ്രയാർ ഒറ്റപ്ലാക്കൽ പരേതനായ ഓ. സി കോരുതിന്റെ ഭാര്യ മറിയാമ്മ കോരുത് (ചിന്നമ്മ-91) നിര്യാതയായി. സംസ്‌കാരം 15 തിങ്കൾ രാവിലെ 7:30 നു ഭവനത്തിൽ കൊണ്ടുവരുന്നതും 9 മണിക് കവുങ്ങുംപ്രയാർ ബെഥേൽ ചർച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഹാളിൽ സംസ്ക്കാര ശുശ്രുഷ ആരംഭിക്കുന്നതും, മുണ്ടമല സഭാ സെമിത്തേരിയിൽ 12:30ന് സംസ്കരിക്കുന്നതുമാണ് .
മക്കൾ :- പാസ്റ്റർ ടി കെ അലക്സാണ്ടർ (മുംബൈ ), പാസ്റ്റർ ജോൺസൻ കോരുത്( ex-സൗദി), ആനിയമ്മ സാം, തോമസ് ജോർജ് (രാജുമോൻ) അബുദാബി.
മരുമക്കൾ: ആലിസ് പേരങ്ങാട്ട്, ജോയ്‌സ് പുളിമൂട്ടിൽ, പരേതനായ സാം മാത്യു പുളിച്ചാലുമൂട്ടിൽ, എലിസബേത് ചിറക്കാട്ട്.