പോരുവഴി ഇടയ്ക്കാട് ചൂളപ്പറമ്പിൽ മറിയാമ്മ യോഹന്നാൻ (96) നിര്യാതയായി

പോരുവഴി ഇടയ്ക്കാട് ചൂളപ്പറമ്പിൽ  മറിയാമ്മ യോഹന്നാൻ (96) നിര്യാതയായി

അടൂർ : പോരുവഴി ഇടയ്ക്കാട് ചൂളപ്പറമ്പിൽ പരേതനായ സി. യോഹന്നാന്റെ ഭാര്യ മറിയാമ്മ യോഹന്നാൻ (96) നിര്യാതയായി. ഐപിസി എബനേസർ ഇടയ്ക്കാട് സഭാംഗമായ പരേത പോരുവഴിയിലെ ആദ്യകാല പെന്തെക്കോസ്തു വിശ്വാസിയാണ്. 

സംസ്കാര ശുശ്രൂഷകൾ 12. 08. 2023 ശനിയാഴ്ച രാവിലെ 8. 30 ന് ഐപിസി എബനേസർ ഇടയ്ക്കാട് സഭയിൽ ആരംഭിച്ച് 12. 30ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : വൈ അമ്മിണി, പാസ്റ്റർ സി. വൈ തങ്കച്ചൻ (സീനിയർ പാസ്റ്റർ അസംബ്ലീസ് ഓഫ് ഗോഡ്), വൈ. ലൂക്കോസ് , ലീലാമ്മ ഫിലിപ്പ് , വൈ . ബെന്യാമിൻ ,  പാസ്റ്റർ സി . വൈ സംകുട്ടി (ഐപിസി മരപ്പാലം, തിരുവന്തപുരം) ,പാസ്റ്റർ സി , വൈ പൊന്നച്ചൻ (അസംബ്ലീസ് ഓഫ് ഗോഡ്, കല്യാൺ) , വൈ ബിജു , പാസ്റ്റർ സി വൈ രാജൻ (അസംബ്ലീസ് ഓഫ് ഗോഡ്, ചവറ) , ജോളി ജോൺ (കാനഡ) .

മരുമക്കൾ : ബെന്നി പി എം ,എലിസബത്ത് തങ്കച്ചൻ , ഓമന ലുക്കോസ് ,ഡി.ഫിലിപ്പ് , ഓമന ബെന്യാമിൻ , കുഞ്ഞുഞ്ഞമ്മ , ലീലാമ്മ പൊന്നച്ചൻ , ശോഭ ബിജു , ജെസ്സി രാജൻ , ജോൺ മാത്യു .

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം