കോന്നി ആനകുത്തി പനംതോട്ടത്തിൽ മറിയാമ്മ (76) നിര്യാതയായി
ന്യൂഡൽഹി : കോന്നി ആനകുത്തി പനംതോട്ടത്തിൽ പരേതനായ പി. കുഞ്ഞുമോന്റെ ഭാര്യ മറിയാമ്മ (76) ഡൽഹിയിൽ വച്ച് നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ മാർച്ച്16 ന് ഐപിസി നോർത്തേൺ റീജിയൻ കരോൾബാഗ് സഭയുടെ നേതൃത്വത്തിൽ ഡൽഹിയിലുള്ള ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
മക്കൾ : അനിമോൾ , ജോസ് , റെനിമോൾ.
മരുമക്കൾ : ജിജി, റെനി, ബിജു.