ചക്കാലമണ്ണിൽ പരേതനായ തോമസ്സ് ജോർജിൻ്റെ ഭാര്യ മറിയാമ്മ ജോർജ് (80)നിര്യാതയായി

ചക്കാലമണ്ണിൽ പരേതനായ തോമസ്സ് ജോർജിൻ്റെ ഭാര്യ മറിയാമ്മ ജോർജ് (80)നിര്യാതയായി

മുറിഞ്ഞകൽ: ചക്കാലമണ്ണിൽ പരേതനായ തോമസ്സ് ജോർജിൻ്റെ ഭാര്യ മറിയാമ്മ ജോർജ് (80)നിര്യാതയായി. സംസ്കാര ശുശ്രൂഷ പിന്നീട്. പരേത കലഞ്ഞൂർ വയലിറക്കത്ത് ചരുവിൽ കുടുംബാഗമാണ്.

മക്കൾ റോയി ജോർജ്,റെജി ജോർജ്,റെനു ജോർജ്,മോളി വിൽസൻ,ജോളി തോമസ്സ്

മരുമക്കൾ സാജി റോയ്, സിനി റെജി, ബ്ലസ്സി റെനു, വിൽസൻ പൗലോസ്, തോമസ്സ് ഏബ്രഹാം.