അരീപ്പറമ്പ് തെക്കേക്കര പുത്തൻപുരയിൽ മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി - 70) ടെക്സസിൽ നിര്യാതയായി

അരീപ്പറമ്പ് തെക്കേക്കര പുത്തൻപുരയിൽ മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി - 70) ടെക്സസിൽ നിര്യാതയായി

ഡാളസ് : കോട്ടയം അരീപ്പറമ്പ് തെക്കേക്കര പുത്തൻപുരയിൽ മറിയാമ്മ ചെറിയാൻ (മേരിക്കുട്ടി - 70) ടെക്സസിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ മെയ് 3 ബുധനാഴ്ച പത്തു മണിക്ക് കാൽവറി പെന്തക്കോസ്തൽ ചർച്ച് (725 W Arapaho Rd, Richardson, TX 75080) മന്ദിരത്തിൽ നടക്കും. 

ഭർത്താവ് ഗുഡ്ന്യൂസ് ഓഫീസ് മുൻ മാനേജർ ചെറിയാൻകുഞ്ഞു ചെറിയാൻ. മക്കൾ : ബിന്ദു, ബിൻസി, സാം. മരുമക്കൾ : ബിജുരാജ് , തോമസ്  ജോൺ ലിജുമോൾ ചെറിയാൻ.

വിവരങ്ങൾക്ക് :  214 500 8566

വാർത്ത: പ്രസാദ് തീയാടിക്കൽ