മറിയാമ്മ വർഗീസ് (74) നിര്യാതയായി
റാന്നി : തൃക്കോമല ചുട്ടിപാറയിൽ മറിയാമ്മ വർഗീസ് (74) നിത്യതയിൽ പ്രവേശിച്ചു. പരേത മണ്ണാറത്തറ വാഴയിൽ കുടുംബാംഗമാണ്.
ഭർത്താവ് വർഗീസ് ഫിലിപ്പ്. സംസ്കാര ശുശ്രൂഷ ജൂൺ 3 ന് തിങ്കളാഴ്ച രാവിലെ 9 ന് ഐപിസി ബഥേൽ ചർച്ച് ഏഴോലിയിൽ ആരംഭിച്ച് 12.30 ന് സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ : മാത്യു വർഗീസ്, പാസ്റ്റർ തോമസ് വർഗീസ് (അനി) ഐപിസി കുമ്പളാംപൊയ്ക, ജോളി മനോജ്, മരുമക്കൾ : ബീന, ഡെയ്സി, മനോജ്