ചൂലന്നൂർ ചാമക്കാലയിൽ വീട്ടിൽ മറിയാമ്മ ജോർജ് (77)  നിര്യാതയായി

ചൂലന്നൂർ ചാമക്കാലയിൽ വീട്ടിൽ മറിയാമ്മ ജോർജ് (77)  നിര്യാതയായി

വടക്കഞ്ചേരി : ചൂലന്നൂർ ചാമക്കാലയിൽ വീട്ടിൽ പരേതനായ ഔസേപ്പ് വർക്കിയുടെ ഭാര്യ മറിയാമ്മ ജോർജ് ( 77)  നിര്യാതയായി. സംസ്കാരം മെയ് 5 ന് ഞായർ ഉച്ച കഴിഞ്ഞു 1 ന്  ഭവനത്തിലെ ശുശ്രുഷയ്ക്ക്, ശേഷം 4 ന് കായാംപൂവം ഫുൾ ഗോസ്പൽ ചർച്ച് സഭയുടെ സെമിത്തേരിയിൽ. 

മക്കൾ: ഷേർളി, ഷിജി, പാസ്റ്റർ ഷിബിച്ചൻ. മരുമക്കൾ: ജോയ്, ജോസ് ,ലീലാമ്മ.