തിരുവല്ല പടിഞ്ഞാറേ കുളക്കാട്ടിൽ മറിയാമ്മ ചാക്കോ (ശോശാമ്മ -85) നിര്യാതയായി

തിരുവല്ല പടിഞ്ഞാറേ കുളക്കാട്ടിൽ മറിയാമ്മ ചാക്കോ (ശോശാമ്മ -85) നിര്യാതയായി

തിരുവല്ലപടിഞ്ഞാറേ കുളക്കാട്ടിൽ പരേതനായ എബ്രഹാം ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (ശോശാമ്മ -85) നിര്യാതയായി.  സംസ്കാരം ഒക്ടോ. 4 ന് ഉച്ചക്ക് 12 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവല്ല ടൗൺ സഭയുടെ  പാമല സെമിത്തേരിയിൽ. 

മക്കൾ : മറിയാമ്മ ടൈറ്റസ്, അന്നമ്മ ജോയ്, റിബേക്ക ജോർജ്ജ്, എലിസബേത്ത് സണ്ണി, ഗീവർഗീസ് ചാക്കോ, അനില ബിന്നി.  

മരുമക്കൾ : സി.റ്റി ടൈറ്റസ്, ജോയ്കുട്ടി വറുഗീസ്, സി കെ ജോർജ്ജ്, സണ്ണിമോൻ മത്തായി, ആൻസി ഗീവർഗീസ്, ബിന്നി ഐസക്ക് കോശി.

 വാർത്ത : പാസ്റ്റർ എബ്രഹാം ടി. മാത്യു  (തിരുവല്ല )

Advertisement