പഴഞ്ഞി മൂലെപ്പാട് ചെറുവത്തൂർ വീട്ടിൽ പരേതനായ സി.എം. ചേറു ഭാര്യ മറിയാമ (76) നിര്യാതയായി

പഴഞ്ഞി മൂലെപ്പാട്  ചെറുവത്തൂർ വീട്ടിൽ പരേതനായ സി.എം. ചേറു ഭാര്യ മറിയാമ (76) നിര്യാതയായി

കുന്നംകുളം : പഴഞ്ഞി മൂലെപ്പാട്, ചെറുവത്തൂർ വീട്ടിൽ പരേതനായ സി. എം. ചേറു ഭാര്യ മറിയാമ (76) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് 4/10/23  വൈകിട്ട് 3 ന് പഴഞ്ഞി ഐപിസി ഹെബ്രോൺ സഭയുടെ നേതൃത്വത്തിൽ മൂലെപ്പാടുള്ള സഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ: സാലി, ആനി. മരുമക്കൾ: ബൈജു പോൾ, റോയ്