മറിയാമ്മ ജോർജ് (90 ) നിര്യാതയായി

മറിയാമ്മ ജോർജ് (90 ) നിര്യാതയായി

ഫിലാഡൽഫിയ എബനേസർ ചര്ച്ച് ഒഫ് ഗോഡ് സഭാംഗം പരേതനായ ജോർജ് സ്‌കറിയയുടെ ഭാര്യ മറിയാമ്മ ജോർജ് (90 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രുഷകൾ ഒക്ടോബർ 9 നു തിങ്കളാഴ്ച രാവിലെ 9 ന് എബനേസർ ചര്ച്ച് ഒഫ് ഗോഡ് ആഡിറ്റോറിയത്തിൽ നടക്കും .സംസ്‌കാരം. Lawnview cemetery, 500 Huntingdon Pike, Jenkintown, PA 19046.  

മക്കൾ : .ശോശാമ്മ ഡാനിയേൽ , സ്കറിയ ജോർജ് , റോസമ്മ മാത്യു ,എൽസി വര്ഗീസ് , മേഴ്‌സി ജോർജ്, ജെയിംസ് ജോർജ് .

മരുമക്കൾ : പാസ്റ്റർ ബേബി ഡാനിയേൽ , ശോശാമ്മ സ്കറിയ , പരേതനായ മാത്യു എബ്രഹാം , ഇടിക്കുള വര്ഗീസ് , ജോബിൻ സി ജോർജ് , അനില (മിനി) ജോർജ് .

Advertisement