ആഞ്ഞിലിത്തറയിൽ എ.എം. ശാമൂവേലിൻറ ഭാര്യ മറിയാമ്മ ശാമൂവേൽ നിര്യാതയായി

ആഞ്ഞിലിത്തറയിൽ എ.എം. ശാമൂവേലിൻറ ഭാര്യ മറിയാമ്മ ശാമൂവേൽ നിര്യാതയായി

അടൂർ: ആനന്ദപ്പള്ളി ഹെബ്രോൻ ഐപിസി സഭാംഗമായ ആഞ്ഞിലിത്തറയിൽ എ.എം ശാമൂവേലിൻറ ഭാര്യ മറിയാമ്മ ശാമൂവേൽ ഒക്ടോബർ 1ന് നിര്യാതയായി. സംസ്കാരം ഇന്ന് ഒക്ടോബർ 4 ന് ബുധനാഴ്ച അടൂർ ഹെബ്രോൻ ഐപിസി സെമിത്തേരിയിൽ.

മക്കൾ: റേച്ചൽ (സുജ), സൂസൻ (പ്രിൻസി) ജോർജ്ജ് (പ്രിൻസ്). മരുമക്കൾ പാസ്റ്റർ മോനച്ചൻ ജോർജ്ജ് (ഏ ജി ചർച്ച് അങ്ങാടിക്കൽ നോർത്ത്) ഷിബു (മസ്കറ്റ്), ബ്ലസ്സി (ഷാർജ).

Advertisement