മാർത്ത തിയോഡർ നിര്യാതയായി

മാർത്ത തിയോഡർ നിര്യാതയായി

കോഴിക്കോട് : ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ടൗൺ ചർച്ച് സഭാംഗമായ  മാർത്ത തിയോഡർ (87)
നിര്യാതയായി. സംസ്കാരം ഫെബ്രുവരി 23 ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് വിനോദ് ജേക്കബിന്റെ തിരുവണ്ണൂരിലെ ഭവനത്തിൽ  ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 4 മണിക്ക് വെസ്റ്റ്ഹിൽ 
പെന്തക്കോസ്ത് 
സെമിത്തേരിയിൽ നടക്കും.

ഭർത്താവ്: പരേതനായ തിയോഡർ.
മക്കൾ : ഷെറീന, ഷീന.
 മരുമക്കൾ: ജോൺ, വിനോദ് ജേക്കബ്.