ചക്കാലക്കുത്ത് ഐപിസി സഭാംഗം മേരി തോമസ് (97) നിര്യാതയായി

നിലമ്പൂർ: ചക്കാലക്കുത്ത് ഐപിസി എബനേസർ സഭാംഗമായ ജെസി ടീച്ചറുടെ മാതാവ് മേരി തോമസ് (97) നിര്യാതയായി. സംസ്കാര ശുശ്രൂഷ തിങ്കൾ(15/04/2024) 12 ന് ചക്കാലക്കുത്ത് ഐപിസി സഭയുടെ സെമിത്തേരിയിൽ നടക്കും.
ഭർത്താവ് കെ.എം. തോമസ് ( റിട്ടേർഡ് ഹവിൽദാർ).