കായംകുളം പെരിങ്ങാല ജോടാശ്ശേരിൽ മേരി ജേക്കബ് (89) നിര്യാതയായി

കായംകുളം പെരിങ്ങാല ജോടാശ്ശേരിൽ മേരി ജേക്കബ് (89) നിര്യാതയായി

കായംകുളം : ഐപിസി കായംകുളം എബനേസർ സഭാംഗം പെരിങ്ങാല ജോടാശ്ശേരിൽ മേരി ജേക്കബ് (89) നിര്യാതയായി. സംസ്കാരം ഓഗ. 21 ന് രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 12 ന് സഭാ സെമിത്തേരിയിൽ.

മക്കൾ : സൂസൻ തോമസ്, സുജാ ജോൺ, മാത്യു ജെ.ജെ. മരുമക്കൾ : വർക്കി തോമസ്, കെ.എ. ജോൺ, സുനി മാത്യു.

Advertisement