പാസ്റ്റർ ടി. എം. ദാനിയേലിന്റെ ഭാര്യ മേരി (57) കർതൃ സന്നിധിയിൽ

പാസ്റ്റർ ടി. എം. ദാനിയേലിന്റെ ഭാര്യ മേരി (57) കർതൃ സന്നിധിയിൽ

തൃശൂർ : ഫുൾ ഗോസ്പൽ ചർച്ച് കരുവാൻകാട് ശുശ്രുഷകനായിരുന്ന പരേതനായ പാസ്റ്റർ ടി. എം. ദാനിയേലിന്റെ ഭാര്യ മേരി (57) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ഇന്ന് ജൂൺ 6 ചൊവ്വ ഉച്ചയ്ക്ക് 12 ന് ചർച്ച് ഹാളിൽ ആരംഭിച്ചു 2 ന് പൂമല പീസ് ഗാർഡനിൽ.

Advertisement