പേരിശ്ശേരി ചേനേക്കാട്ടിൽ മുക്കത്തു മേരി ജോൺ (94) നിര്യാതയായി

പേരിശ്ശേരി ചേനേക്കാട്ടിൽ മുക്കത്തു  മേരി ജോൺ (94) നിര്യാതയായി

പേരിശ്ശേരി: ചേനേക്കാട്ടിൽ മുക്കത്തു കുടുബാംഗം പരേതനായ സി.ജെ. ജോണിൻ്റെ ഭാര്യ റിട്ട. ടീച്ചർ മേരി ജോൺ (94) നിര്യാതയായി. സംസ്കാരം ഏപ്രിൽ 4ന് രാവിലെ 8.30ന് പെരിശ്ശേരി ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30ന് പുലിയൂർ ഏ.ജി സഭയുടെ കല്ലിശ്ശേരിയിലുള്ള സെമിത്തേരിയിൽ. പരേത ഇലന്തൂർ ആനപ്പാറക്കൽ കുടുംബാംഗമാണ്.

മക്കൾ: നിസ്സി സാംകുട്ടി, ജോൺ മാത്യു (അബുദാബി). മരുമക്കൾ: സി.ജെ സാംകുട്ടി, സോളി ജോൺ ഉഴുമണ്ണിൽ .