മാനന്തവാടി കാക്കാട്ടികാലായിൽ മേരി ജോസഫ് (60) നിര്യാതയായി

വയനാട്: മാനന്തവാടി ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ കാക്കാട്ടികാലായിൽ മേരി ജോസഫ് (60) നിര്യാതയായി. സംസ്കാരം ഡിസം. 17ന് രാവിലെ 11:30ന് സ്വവസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന് ചെറ്റപ്പാലത്തുള്ള അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.
ഭർത്താവ്: ജോസഫ്. മക്കൾ: നിഷ (യുകെ) ജെസ്റ്റിൽ (അയർലൻഡ്), സെലസ്റ്റിൻ. മരുമക്കൾ: സോണി, മരിയ.
Advertisement