കാവുംഭാഗം പാണ്ടൻ പടവിൽ അമ്പാട്ട് മേരി കുര്യൻ (92) നിര്യാതയായി

കാവുംഭാഗം പാണ്ടൻ പടവിൽ അമ്പാട്ട് മേരി കുര്യൻ (92) നിര്യാതയായി

തിരുവല്ല: കാവുംഭാഗം പാണ്ടൻപടവിൽ അമ്പാട്ട് പരേതനായ എ.കെ കുര്യന്റെ സഹധർമ്മിണി മേരി കുര്യൻ  (92) നിര്യാതയായി. സംസ്കാരം ജൂലൈ 25 ചൊവ്വാഴ്ച 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മഞ്ഞാടി ചർച്ച് ഓഫ് എറ്റേണിറ്റി സെമിത്തേരിയിൽ . പരേത കുണ്ടറ കല്ലറക്കൽ തടത്ത് വിളയിൽ കുടുംബാംഗമാണ്.

മക്കൾ : സോജി സാംസൺ , സോബി ഉമ്മൻ , ജിജി കുര്യൻ , ജിബു കുര്യൻ. മരുമക്കൾ : സാംസൺ തോമസ് (കോഴഞ്ചേരി മേലേ പീടികയിൽ) ,

സി.വി. ഉമ്മൻ ഇരവിപേരൂർ (ശങ്കരമംഗലത്ത് തൈപ്പറമ്പിൽ ), റീന ജിജി (മുളക്കുഴ വലിയത്ത് ഐപ്പ് കോട്ടേജ് ), ഷിജി വർഗീസ് (വെണ്ണിക്കുളം ചെള്ളെത്ത്) ,പരേതയായ ജെസ്സി വർഗീസ് (കുടമാളൂർ പട്ടമുക്കിൽ )

വാർത്ത: ഏബ്രഹാം ടി.മാത്യു, തിരുവല്ല