മുക്കൂട്ടുതറ പുത്തൻവീട്ടിൽ മേരി തോമസ് (95) നിര്യാതയായി

മുക്കൂട്ടുതറ പുത്തൻവീട്ടിൽ മേരി തോമസ് (95) നിര്യാതയായി

റാന്നി : മുക്കൂട്ടുതറ പുത്തൻവീട്ടിൽ പരേതനായ കെ.എം തോമസിന്റെ ഭാര്യ മേരി തോമസ് (95) നിര്യാതയായി. സംസ്കാരം ജൂലൈ 12 ന് ബുധനാഴ്ച രാവിലെ 9.30ന് മുക്കൂട്ടുതറ ശാരോൺ ഫെലോഷിപ്പ് ചർച്ചിലെ ശുശ്രൂഷക്ക്‌ ശേഷം12.30ന് ചാത്തൻതറയിലുള്ള സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ : മാത്യു തോമസ്, ലീലാമ്മ മാത്യു. മരുമക്കൾ : മാത്യു ജോൺ ത്രേസ്യമ്മ മാത്യു.