തോട്ടക്കാട്  ഇല്ലിക്കൽ മേരിക്കുട്ടി ജോർജ്ജ് നിര്യാതയായി

തോട്ടക്കാട്  ഇല്ലിക്കൽ  മേരിക്കുട്ടി ജോർജ്ജ് നിര്യാതയായി

കോട്ടയം : തോട്ടക്കാട്  ഇല്ലിക്കൽ ഇ. പി ജോർജ്ജിൻ്റെ ഭാര്യ മേരിക്കുട്ടി ജോർജ്ജ് നിര്യാതയായി. സംസ്കാരം ഇന്ന് മെയ് 18ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഐ.പി.സി. ബെഥേൽ സഭയുടെ പാറയ്ക്കാമല സെമിത്തേരിയിൽ നടക്കും.

മക്കൾ : പരേതനായ ബിനോയ്, ബിന്ദു. മരുമക്കൾ: മഞ്ജു (മോചന, മാങ്ങാനം), ശ്രീകാന്ത് (ഹൈദരാബാദ്)

Advertisement