ചാന്നനിക്കാട്  കുന്നത്ത് മേരികുട്ടി കുരുവിള നിര്യാതയായി

ചാന്നനിക്കാട്  കുന്നത്ത് മേരികുട്ടി കുരുവിള നിര്യാതയായി

ചാന്നനിക്കാട്:  ന്യൂ ഇൻഡ്യാ ചർച് ഓഫ് ഗോഡ് സഭാംഗമായ കുന്നത്ത് പരേതനായ കെ.യു. കുരുവിളയുടെ ഭാര്യ മേരികുട്ടി കുരുവിള നിര്യാതയായി.  സംസ്കാര ശുശ്രുഷ മാർച്ച് 30 ന് രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് 11.30  ന് പരുത്തുംപാറ സെമിത്തേരിയിൽ സംസ്കരിക്കും.