വേങ്ങൽ ആലംതുരുത്തി മാങ്കുളത്തിൽ മേരിക്കുട്ടി ബേബി (80) നിര്യാതയായി

വേങ്ങൽ ആലംതുരുത്തി മാങ്കുളത്തിൽ മേരിക്കുട്ടി ബേബി (80) നിര്യാതയായി

വേങ്ങൽ: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ സഭാംഗം വേങ്ങൽ ആലംതുരുത്തി മാങ്കുളത്തിൽ പരേതനായ ബേബി ഈശോയുടെ ഭാര്യ മേരിക്കുട്ടി ബേബി (80) നിര്യാതയായി.

സംസ്കാരം മാർച്ച് 30 ഇന്ന് രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുറ്റപുഴ ടിപിഎം സഭാ സെമിത്തെരിയിൽ.

മക്കൾ: സാംകുട്ടി, സാബു, സാലമ്മ, സനിമോൾ,സനോജ്, പരേതനായ സണ്ണിച്ചൻ.

മരുമക്കൾ: മെർളി, അനില, സണ്ണി, സണ്ണി മാത്യൂ, ഷെബിൾ