നെല്ലിക്കുന്ന് അറയ്ക്കൽ മേരിക്കുട്ടി ഡേവിഡ് (91) നിര്യാതയായി

തൃശൂർ : ഡോക്ടർ എ.എൽ. ഡേവിഡിന്റെ (Late ) ഭാര്യ നെല്ലിക്കുന്നു ഐപിസി സഭാംഗം അറയ്ക്കൽ മേരിക്കുട്ടി ഡേവിഡ് (91) നിര്യാതയായി..
സംസ്‌കാരശുശ്രുഷ ചൊവ്വ (16.4.2024) രാവിലെ 9 ന് നെല്ലിക്കുന്നു ഐപിസി ചർച്ചിൽ ആരംഭിച്ചു 12 ന് കരിപ്പക്കുന്നു സെമിത്തേരിയിൽ സംസ്‌കരിക്കും.
മക്കൾ: ഡെയ്സി തോമസ് (Late ), മോളി മാത്യു, സാമൂവൽ ഡേവിഡ്, സോഫി വില്യംസ്, സന്തോഷ് ഡേവിഡ്, പോൾ ഡേവിഡ് മരുമക്കൾ :പാസ്റ്റർ ജോൺ തോമസ്, മാത്യു (Late ), ലെനി, വില്യംസ് (Late ), ബ്ലെസി, ലാലി