മേരികുട്ടി ജോൺസൻ മാമ്മൂട് നിര്യാതയായി

മേരികുട്ടി ജോൺസൻ മാമ്മൂട് നിര്യാതയായി

ചങ്ങനാശ്ശേരി:  മാമ്മൂട് കണിച്ചികുളം കടുവാകുഴിയിൽ പാസ്റ്റർ കെ.ടി. ജോൺസന്റെ ഭാര്യ മേരികുട്ടി ജോൺസൻ (ലില്ലിക്കുട്ടി - 66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . മാവേലിക്കര പീടികയിൽ കുടുംബാംഗം.

സംസ്കാരം ഇന്ന് ഫെബ്രു. 27 ന് ഉച്ചക്ക് 12നു ഐപിസി ഹോരേബ് സഭ സെമിത്തെരിയിൽ.

മക്കൾ : പാസ്റ്റർ ടോം ജോൺസൻ, ജോയ്‌സ് ജിജോ. മരുമക്കൾ :    ജൂലി ടോം, ജിജോ ഡേവിസ്