സി.വി. മാത്യുവിൻ്റെ ജേഷ്ഠൻ്റെ സഹധർമ്മിണി മേരി വർഗീസ് (94) കർതൃസന്നിധിയിൽ
തൃശൂർ: ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യുവിൻ്റെ മൂത്ത ജ്യേഷ്ഠൻ പരേതനായ വർഗീസിൻ്റെ ഭാര്യ മേരി വർഗീസ് (94) ഇന്ന് (ജനു. 23) വൈകിട്ട് 6.30ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഇടപ്പാറ കുടുംബാംഗമാണ് പരേത.
സംസ്കാരം ജനു.24 നാളെ ഉച്ചയ്ക്ക് 1ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4ന് കരിപ്പക്കുന്ന് കുടുംബകല്ലറയിൽ.
മക്കൾ: കെസിയ, ജോർജ് , പ്രസാദ്, ഓമന. മരുമക്കൾ: ജോൺ, ഗ്രേസി, ലില്ലി, രാജു.
Advertisement