റ്റി.പി.എം കോട്ടയം സെന്റർ മദർ കൊട്ടറ മേരിക്കുട്ടി(88) കർത്തൃസന്നിധിയിൽ

റ്റി.പി.എം കോട്ടയം സെന്റർ മദർ കൊട്ടറ മേരിക്കുട്ടി(88) കർത്തൃസന്നിധിയിൽ

കോട്ടയം: ദി പെന്തെക്കൊസ്ത്  മിഷൻ കോട്ടയം സെന്റർ മദർ  കൊട്ടറ മേരിക്കുട്ടി(88) കർത്തൃ സന്നിധിയിൽ.  കൊട്ടറ പാറവിള പുത്തൻവീട്ടിൽ പരേതരായ മത്തായിച്ചൻ്റെയും മറിയാമ്മയുടെയും  മകളാണ്. സംസ്കാരം ആഗസ്റ്റ് 16 നാളെ രാവിലെ 10 ന്   കഞ്ഞിക്കുഴി റ്റിപിഎം സഭാ ഹാളിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തെരിയിൽ.

കഴിഞ്ഞ 68 വർഷം സഭയുടെ സുവിശേഷപ്രവർത്തകയായിരുന്നു. റ്റി.പി.എം സുവിശേഷ പ്രവർത്തകരായി നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ കൊട്ടറ ചാക്കോച്ചൻ,പാസ്റ്റർ കൊട്ടറ കൊച്ചുണ്ണൂണ്ണി,
മദർ .കൊട്ടറ റാഹേലമ്മ എന്നിവർ പരേതയുടെ പിതൃസഹോദരങ്ങളാണ്.