മേരിക്കുട്ടി വില്യംസ് (62) ഗുജറാത്തിൽ നിര്യാതയായി

മേരിക്കുട്ടി വില്യംസ് (62) ഗുജറാത്തിൽ നിര്യാതയായി

ഗുജറാത്ത്‌ :- ഐപിസി സിറ്റി ചർച്ച്, അങ്കലേശ്വർ സഭാംഗം മേരിക്കുട്ടി വില്യംസ് (62) സൂറത്, കോസംബയിൽ നിര്യാതയായി. സംസ്കാര ശുശ്രുഷ 29ന് ശനിയാഴ്ച്ച ഐപിസി സിറ്റി ചർച്ച്, അങ്കലേശ്വറിന്റെ നേതൃത്വത്തിൽ സൂറത്, കോസംബയിലെ സെമിത്തേരിയിൽ നടക്കും. വി.എം. വില്യംസ് ആണ് ഭർത്താവ്. മക്കൾ :- ഹണി മേരി വില്യംസ്, ഹാപ്പി മേരി വില്യംസ്.

Advertisement