കലയപുരം കാരുണ്യഭവനിൽ കെ. എസ്. മാത്യു (രാജു -80) നിര്യാതനായി

കലയപുരം കാരുണ്യഭവനിൽ കെ. എസ്. മാത്യു (രാജു -80) നിര്യാതനായി

കൊട്ടാരക്കര : കലയപുരം അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം കൊട്ടാരക്കര സെക്ഷൻ മുൻ കമ്മറ്റി അംഗം ആയിരുന്ന കാരുണ്യഭവനിൽ കെ. എസ്. മാത്യു (രാജു -80) ഓഗസ്റ്റ് 6ന് നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 9ന് രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 1 ന് കലയപുരം എ. ജി സെമിത്തേരിയിൽ നടക്കും. 

ഭാര്യ : ലില്ലികുട്ടി. മക്കൾ : റീനു, സാം. മരുമക്കൾ :പാസ്റ്റർ ബിജു സാജൻ,അക്സ