കുമ്പന്താനം പാറത്താനത്ത് കല്ലുമുണ്ടയിൽ മാത്യു ജോൺ (തങ്കച്ചൻ- 61) നിര്യാതനായി

കുമ്പന്താനം പാറത്താനത്ത് കല്ലുമുണ്ടയിൽ മാത്യു ജോൺ (തങ്കച്ചൻ- 61) നിര്യാതനായി

പാമ്പാടി : കുമ്പന്താനം പാറത്താനത്ത് കല്ലുമുണ്ടയിൽ മാത്യു ജോൺ (തങ്കച്ചൻ- 61) നിര്യാതനായി. ഭൗതിക ശരീരം' ജൂലൈ 15ന്  തിങ്കളാഴ്ച വൈകുന്നേരം 5ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 16ന് ചൊവ്വാഴ്ച 12 ന് ഐ.പി.സി കുമ്പന്താനം കർമ്മേൽ സഭയുടെ  ഉദയപുരത്തുള്ള സെമിത്തേരിയിൽ.

ഭാര്യ: ഏലിയാമ്മ മാത്യു  (കുഞ്ഞമ്മിണി) പാറത്താനത്ത് കുടുംബാംഗം. മക്കൾ : ജെലിൻ , ജെറിൻ മരുമക്കൾ : സ്റ്റെഫി, ആശ.

റിപ്പോർട്ട്‌ : അനീഷ് പാമ്പാടി

Advertisement