മാത്യു എബ്രഹാം (കൂരല്ലൂർ ജോണിച്ചായൻ - 92) നിര്യാതനായി

മാത്യു എബ്രഹാം (കൂരല്ലൂർ ജോണിച്ചായൻ - 92) നിര്യാതനായി

റാന്നി: വെച്ചൂച്ചിറ പുത്തൻവീട്ടിൽ 68 ലെ  പുത്തൻവീട്ടിൽ മാത്യു എബ്രഹാം(കൂരല്ലൂർ ജോണിച്ചായൻ -  92 ) നിര്യാതനായി. 

സംസ്കാരം ജൂൺ 12 ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് വെച്ചൂച്ചിറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും. ഭൗതികശരീരം രാവിലെ 7.30 ന്  വെച്ചൂച്ചിറ 68 ലെ വീട്ടിൽ കൊണ്ടുവന്നശേഷം ശേഷം 9:30 ന് ചർച്ച് ഓഫ് ഗോഡ് പാരീഷ് ഹാളിൽ ശുശ്രൂഷകൾ ആരംഭിച്ച് 12.30 ന് സംസ്കരിക്കും.

ഭാര്യ: ഏലിയാമ്മ കനകപ്പലം കുറ്റിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ :പാസ്റ്റർ മാത്യു പി. എ. (ഡൽഹി), പാസ്റ്റർ ശാമുവേൽ എബ്രഹാം (പൂവന്മല),ജോസ് എബ്രഹാം (കുവൈറ്റ്‌ ), സജു എബ്രഹാം (മുളന്തുരുത്തി)സിസിലി (ഡൽഹി), ജെസ്സി (കാക്കുടുക്ക), ഡെയ്സി (കണ്ടൻപേരൂർ )

മരുമക്കൾ : ആലീസ്, ലീലാമ്മ, ജിജി, സ്റ്റൈജി, അനിൽകുര്യൻ, രഞ്ചൻ.