കടമനിട്ട മുള്ളൻവാരത്തിങ്കൽ എം.ഡി. മാത്യു (കുഞ്ഞുമോൻ - 81) നിര്യാതനായി

കടമനിട്ട മുള്ളൻവാരത്തിങ്കൽ എം.ഡി. മാത്യു (കുഞ്ഞുമോൻ - 81) നിര്യാതനായി

കടമനിട്ട : മുള്ളൻവാരത്തിങ്കൽ എബനേസർ കോട്ടേജിൽ എം.ഡി. മാത്യു (കുഞ്ഞുമോൻ - 81, എക്സ്- സർവീസ് ) നിര്യാതനായി. സംസ്കാരം മെയ് 18 ന് വ്യാഴാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 12.30 ന് ഐപിസി ചാന്തുകാവ് കർമ്മേൽ സഭാ സെമിത്തേരിയിൽ നടക്കും. 

ഭാര്യ: പൊന്നമ്മ മാത്യു (അന്നമ്മ ചാക്കോ - Rtd.H. M) കുമ്പനാട് ആര്യപ്പള്ളിൽ കുടുംബാംഗം.

മക്കൾ: പാസ്റ്റർ നെബു മാത് സൺ ( ഐ പി സി.കോയമ്പത്തൂർ ), എ ബു മാത് സൺ (യുഎസ് ), ഹണി ഫിന്നി ( യു എസ് ) . മരുമക്കൾ: ലൗസി , ഗ്രേസ്, ഫിന്നി (കുരുവിള).