പാസ്റ്റർ കെ.എസ്. മാത്യു കർതൃസന്നിധിയിൽ

പാസ്റ്റർ കെ.എസ്. മാത്യു കർതൃസന്നിധിയിൽ

വാഴൂർ : കാപ്പുകാട് പുന്നത്താനം വീട്ടിൽ പാസ്റ്റർ കെ.എസ്.മാത്യു (കുട്ടപ്പായി - 81) നിര്യാതനായി. മൃതദേഹം ഇന്ന് (13/10/2023) വൈകുന്നേരം 4ന് ഭവനത്തിൽ  കൊണ്ടുവരും.

സംസ്കാരം ഒക്ടോ.14 ന് ഉച്ചക്ക് 1 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പൊൻകുന്നം ഫിലദൽഫിയ ഗോസ്പൽ സഭയുടെ കോത്തല പുതുവയൽ സെമിത്തേരിയിൽ. 

ഭാര്യ : പയ്യപ്പാടി മലയിടത്ത് കുടുംബാംഗം ശോശാമ്മ. മക്കൾ : ഗ്രേസി, ഓമന , മാത്യു പി.കെ, ജോയി പി കെ (പി.ബിൽഡേഴ്സ് വാഴൂർ), ബിനു പി.കെ. മരുമക്കൾ : മത്തായി കെ.വൈ, പാസ്റ്റർ സണ്ണി പി.കെ (ഫിലദൽഫിയ ഗോസ്പൽ സഭ പള്ളിക്കത്തോട് സെൻറർ മിനിസ്റ്റർ), മിനി, ഷേർളി (സി.എം.എസ്.എൽ.പി.സ്കൂൾ കോത്തല), ഷൈബി.

വാർത്ത : അനീഷ് പാമ്പാടി

Advertisement