അജി പുത്തൂരിന്റെ പിതാവ് കർതൃസന്നിധിയിൽ

അജി പുത്തൂരിന്റെ പിതാവ് കർതൃസന്നിധിയിൽ

കൊട്ടാരക്കര : ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ ശുശ്രൂഷകനും പ്രശസ്ത ക്രൈസ്തവ ഗായകനുമായ പാസ്റ്റർ അജി മാത്യുവിന്റെ (അജി പുത്തൂർ) പിതാവ് മാത്യു .സി (80 )നിര്യാതനായി.

സംസ്കാരം സെപ്. 19 ന് രാവിലെ ഭവനത്തിലും 10 ന് കൊട്ടാരക്കര ഐപിസി ബേർശേബ സഭാ ഗ്രൗണ്ടിലും നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഉച്ച കഴിഞ്ഞ് 2 ന് പുത്തൂർ സഭാ സെമിത്തേരിയിൽ.

ഭാര്യ : പരേതയായ ലില്ലിക്കുട്ടി. മറ്റുമക്കൾ : അനിത സജി, അനില അനിൽ. മരുമക്കൾ : ബ്ലസി അജി, പാസ്റ്റർ സജി, ഡോ. അനിൽ മുളക്കുട്ടത്തിൽ

Advertisement