കോട്ടയം ചാന്നാനിക്കാട്‌ തകിടിയിൽ മാത്തുക്കുട്ടി സാമുവൽ (സിബി- 54) നിര്യാതനായി

കോട്ടയം ചാന്നാനിക്കാട്‌ തകിടിയിൽ മാത്തുക്കുട്ടി സാമുവൽ (സിബി- 54) നിര്യാതനായി

സൂറത്ത്:  കോട്ടയം, ചാന്നാനിക്കാട്‌ തകിടിയിൽ കുടുംബാംഗവും ഐ.പി.സി. സൂറത് ഉധന സഭാംഗവുമായ മാത്തുക്കുട്ടി സാമുവൽ (സിബി- 54) നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് അദ്ദേഹം ഏറെ നാൾ ചികിത്സയിലായിരുന്നു. സംസ്കാരം  മെയ് 7ന് ഉച്ചക്ക് 1ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ചു 3ന് മാമ്മൂട്, കണിച്ചുകുളം  ഐപിസി ഹെബ്രാൻ സെമിത്തേരിയിൽ.

ഭാര്യ : ബിന്ദു മാത്തുക്കുട്ടി.
മക്കൾ :- സ്റ്റെഫി, സ്റ്റാൻലി.