അകതിയൂർ കൂത്തൂർ വീട്ടിൽ കുഞ്ഞാമ്മ (83) നിര്യാതയായി

അകതിയൂർ കൂത്തൂർ വീട്ടിൽ കുഞ്ഞാമ്മ (83) നിര്യാതയായി

കുന്നംകുളം: അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭാംഗമായ അകതിയൂർ കൂത്തൂർ വീട്ടിൽ ഇയ്യപ്പൻ്റെ മകൾ കുഞ്ഞാമ്മ (83) നിര്യാതയായി.

അവിവാഹിതയും അക്കിക്കാവ് ടി എം വി എച്ച് എസ് സ്കൂൾ റിട്ട ജീവനക്കാരിയുമാണ്.

സംസ്കാരം ചൊവ്വാഴ്ച മെയ് 14 ന് വൈകിട്ട് 3 ന് അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭാ സെമിത്തേരിയിൽ.