വാൽകുളമ്പ് വടക്കേക്കെട്ട് വെട്ടിക്കൽ വീട്ടിൽ ചിന്നന്റെ ഭാര്യ അമ്മു ( 63 ) നിര്യാതയായി
വടക്കഞ്ചേരി: വാൽകുളമ്പ് വടക്കേക്കെട്ട് വെട്ടിക്കൽ വീട്ടിൽ ചിന്നന്റെ ഭാര്യ അമ്മു ( 63 ) നിര്യാതയായി.
ഐപിസി ഫിലദൽഫിയ പനംകുറ്റി ചർച്ച് സഭാംഗമാണ്. സംസ്കാര ശുശ്രൂഷകൾ മെയ് 19 ന് ഞായർ ഉച്ചയ്ക്ക് 1 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 2 ന് ഐപിസി വടക്കഞ്ചേരി സെൻ്റർ വാൽകുളമ്പ് സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: പരേതയായ ബിന്ദു, സിന്ദു മരുമകൻ: അരുൺ