നിരണം കുന്നിൽ പറമ്പിൽ ഇവാ. നൈനാൻ എബ്രഹാം നിര്യാതനായി

നിരണം കുന്നിൽ പറമ്പിൽ ഇവാ. നൈനാൻ എബ്രഹാം നിര്യാതനായി

ഡിബ്ബ, യു.എ.ഇ. : വിനിയാർഡ് പെന്തെക്കോസ്തൽ ചർച്ച് ശുശ്രൂഷകൻ നിരണം കുന്നിൽ പറമ്പിൽ ഇവാ. നൈനാൻ എബ്രഹാം (കുഞ്ഞ് - 65) നിത്യതയിൽ ചേർക്കപ്പെട്ടു. പരേതൻ മൂന്നു പതിറ്റാണ്ടു ദിബ്ബ (MOH) ഹോസ്പിറ്റലിൽ ജീവനക്കാരൻ ആയിരുന്നു. സംസ്കാര ശുശ്രൂഷ ഏപ്രിൽ 1 ന് എറണാകുളത്ത് നടക്കും. 

സഹധർമ്മിണി : റേച്ചൽ എബ്രഹാം

മക്കൾ : കൃപ, കെവിൻ.

മരുമകൻ : രഞ്ജൻ (വടക്കേടത്ത്)