ജോസ്‌കോ ഹോസ്പിറ്റൽ ഡയറക്ടർ മേഴ്‌സി ജോസ് (62) നിര്യാതയായി

ജോസ്‌കോ ഹോസ്പിറ്റൽ ഡയറക്ടർ മേഴ്‌സി ജോസ് (62) നിര്യാതയായി

പന്തളം: ജോസ്‌കോ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ മറ്റത്തു കാലായിൽ ബെഥേൽ ഡോ.ജോസ് കോശി ജോർജിന്റെ ഭാര്യയും ജോസ്‌കോ ഹോസ്പിറ്റലിന്റെ ഡയറക്ടറുമായ  മേഴ്‌സി ജോസ് (62) നിര്യാതയായി. ഐരാണികുടി ദൈവസഭയിലെ അംഗമാണ്. സംസ്കാരം പിന്നീട് .

ആനകല്ലുങ്കൽ പരേതനായ പാസ്റ്റർ എ.സി. കുര്യൻ്റെയും മേരികുട്ടി കുര്യാൻ്റെയും മകളാണ്.

 മകൾ ഡോ. ഫേബ. മരുമകൻ : ഡോ. ജോയൽ. 

Advertisement