തിരുവല്ല പരിയാരത്ത് മലയിൽ മോളികുട്ടി (67) നിര്യാതയായി

തിരുവല്ല പരിയാരത്ത് മലയിൽ മോളികുട്ടി (67) നിര്യാതയായി

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ സഭാംഗം പരിയാരത്ത്മലയിൽ ബാബു ജോർജിന്റെ ഭാര്യ ഡൽഹി സഫ്ദർജിംഗ് ആശുപത്രി മുൻ അസി. സൂപ്രണ്ട് മോളി കുട്ടി ബാബു (67) നിര്യാതയായി. 

ഭൗതിക ശരീരം മെയ് 26 വെള്ളിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് 9.30 ന് തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക്ശേഷം 12.30 ന് കറ്റോട് റ്റി.പി.എം സഭാ സെമിത്തേരിയിൽ. 

 പരേത ചാത്തന്നൂർ ചരിവ് വിളയിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ് .

മകൻ : റോബിൻ ജോർജ് (കാനഡ)

 മരുമകൾ. ക്രിസ്റ്റീന ജോർജ്.

Advertisement