മാത്യൂസ് തരകൻ (91) അമേരിക്കയിൽ നിര്യാതനായി
ഹ്യൂസ്റ്റൻ: ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സ്ഥാപകനും മുൻ പ്രസിഡൻ്റുമായ പരേതനായ പാസ്റ്റർ തോമസ് ഫിലിപ്പിന്റെ സഹോദരൻ മാത്യൂസ് തരകൻ അമേരിക്കയിൽ നിര്യാതനായി. പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി മുൻ ക്യാമ്പസ് മാനേജർ (1975-2000) ആയിരുന്നു. ഡോ. എബ്രഹാം ഫിലിപ്പ്, പാസ്റ്റർ ജോർജ് ഫിലിപ്പ് മറ്റു സഹോദരങ്ങളാണ്.
സംസ്കാരം പിന്നീട് കൂടുതൽ വിവരങ്ങൾ പിന്നാലെ.