താന്നിക്കുന്ന് നെടുംകണ്ടത്തിൽ ബഥാന്യ (പാംപ്ലാനിയിൽ) പി.ജെ.ജോണി(59) നിര്യാതനായി

താന്നിക്കുന്ന് നെടുംകണ്ടത്തിൽ ബഥാന്യ (പാംപ്ലാനിയിൽ) പി.ജെ.ജോണി(59) നിര്യാതനായി

കായംകുളം : വെട്ടിയാർ താന്നിക്കുന്ന് നെടുംകണ്ടത്തിൽ ബഥാന്യ (പാംപ്ലാനിയിൽ) പി.ജെ.ജോണി (59) എൽഐസി ഡവലപ്മെൻ്റ് ഓഫീസർ, ഭോപ്പാൽ നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ ഏപ്രിൽ 12 ന് ബുധൻ രാവിലെ 9 ന് ഭവനത്തിലാരംഭിച്ച് തുടർന്ന് വെട്ടിയാർ താന്നിക്കുന്ന് ഐപിസി കർമ്മേൽ സെമിത്തേരിയിൽ. ഭാര്യ: ജാസ്മിൻ ജോണി. മക്കൾ : ഡോ.ജെഫ്രി ,ജെറിൻ. മരുമകൾ : ഡോ.ബ്ലെസി.