പാസ്റ്റർ അനൂപ് തോമസിന്റെ 21 ദിവസം പ്രായമായ നവജാത ശിശു മരണപ്പെട്ടു

പാസ്റ്റർ അനൂപ് തോമസിന്റെ  21 ദിവസം പ്രായമായ നവജാത ശിശു മരണപ്പെട്ടു

ഗോവ :- ഐപിസി ഹെബ്‌റോൺ പനാജി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ അനൂപ് തോമസ് - സൗമ്യ ദമ്പതികളുടെ 21 ദിവസം പ്രായമായ നവജാത ശിശു ഇന്ന് (സെപ്റ്റം. 9) പുലർച്ചെ മരണപ്പെട്ടു. സംസ്കാരം സെപ്റ്റം 11ന് വൈകിട്ട് 5ന് ഐ.പി.സി. ഹെബ്‌റോൺ പനാജി സഭയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സെമിത്തേരിയിൽ. 

ആരോൺ, അനയ എന്നിവർ പാസ്റ്റർ അനൂപ് തോമസ് - സൗമ്യ ദമ്പതികളുടെ മറ്റുമക്കളാണ്.

Advertisement