പാസ്റ്റർ സി.ജെ ജോസഫിന്റെ സഹധർമ്മിണി ഏലി ജോസഫ് (തങ്കമ്മ - 63)  കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ സി.ജെ ജോസഫിന്റെ സഹധർമ്മിണി ഏലി ജോസഫ് (തങ്കമ്മ - 63)  കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം - വെള്ളറട ആറാട്ട് കുഴി ചേന്നാട്ട് വീട്ടിൽ ഐപിസി ആറാട്ട്കുഴി ഹല്ലേലുയ്യാ സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ സി. ജെ ജോസഫിന്റെ സഹധർമ്മിണി ഏലി ജോസഫ് (തങ്കമ്മ - 63)  കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മൃതദേഹം മൂവാറ്റുപ്പുഴ വാഴക്കുളം ഇരുമലയിൽ വീട്ടിൽ ജൂൺ 12 ന് നാളെ   ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 10 വരെ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സ്വദേശമായ ആറാട്ട്കുഴിയിലേയ്ക്ക് കൊണ്ടുപ്പോകും. തുടർന്ന് ജൂൺ 14 ന്  ബുധനാഴ്ച  രാവിലെ 9 മണി മുതൽ 2 വരെയുള്ള നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം തിരുവനന്തപുരം വെസ്റ്റ് സെന്ററിന്റെ നേതൃത്വത്തിൽ മലമുകൾ ഐപിസി സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : ദീപ(സിയോൻ ഗാർമെന്റ് - വണ്ണപുറം), ദീപ്തി (ന്യൂസിലാന്റ്), ലുദിയ ( സ്മിത ഹോസ്പിറ്റൽ തൊടുപുഴ).

മരുമക്കൾ : ഷാജു  (കെഎസ്ആർടിസി, പെരുമ്പാവൂർ), റിജോ (ന്യൂസിലാന്റ്), എബി (വലിയന്റ് ആക്കാഡമി, തൊടുപുഴ)

Advertisement