മട്ടയ്ക്കൽ ജോസഫ് ജോൺ (ബാബു -73) നിര്യാതനായി

തിരുവല്ല : മട്ടയ്ക്കൽ ജോസഫ് ജോൺ (ബാബു -73) നിര്യാതനായി. സംസ്കാരം 26/01/23 വ്യാഴാഴ്ച ഒരുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഗില്ഗാൽ സഭയുടെ പാമല സെമിത്തേരിയിൽ. പരേതൻ ഷാർജ എയർപോർട്ട് HR മാനേജർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
ഭാര്യ : റാന്നി മുള്ളംകാട്ടിൽ മേരി ജോസഫ് (ശാന്തമ്മ ). മക്കൾ : ഷിബിൻ ജോസഫ് (Australia). ഷോബിൻ ജോസഫ് (Dubai ), ഷെറിൻ ജോസഫ് (Swedan).
മരുമക്കൾ : വിജയ് ഐസക്ക് (Australia), മോബിൻ ചെറിയാൻ (dubai), ജേക്കബ് സൈമൺ(Sweden)