മാങ്ങാനം ചെറുകോട്ടയിൽ അമ്മിണി ജോൺ (അമ്മിണി - 82) നിര്യാതയായി

മാങ്ങാനം ചെറുകോട്ടയിൽ അമ്മിണി ജോൺ (അമ്മിണി - 82) നിര്യാതയായി

കോട്ടയം:  പെന്തെക്കോസ്തു ദൈവ സഭ മാങ്ങാനം കർമ്മേൽ സഭാംഗം  ചെറുകോട്ടയിൽ പരേതനായ സി.പി ജോണിന്റെ ഭാര്യയും മന്ദിരം ആശുപത്രി മുൻ ജീവനക്കാരിയുമായിരുന്ന അമ്മിണി ജോൺ (അമ്മിണി 82) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ഇരവിനല്ലൂർ പന്നിക്കോട്ട് കുടുംബാംഗം ആണ്.

മക്കൾ : ബൈജു ചെറുകോട്ടയിൽ (വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌), ബിന്ദു ജോസ് (സീനിയർ നഴ്സിംഗ് ഓഫീസർ എയിംസ് ഡൽഹി ), സിന്ധു (സ്റ്റാഫ് നേഴ്‌സ് ഡൽഹി )മരുമക്കൾ : ജെസ്സിജോൺ (മെമ്പർ വിജയപുരം ഗ്രാമ പഞ്ചായത്ത് ), ജോസ് ആന്ധ്രൂസ് (മാനേജർ കല്യാൺ ജൂവലേഴ്‌സ് ഡൽഹി), ബിജുകുമാർ (കുവൈറ്റ് ).