കൊഴുവല്ലൂർ വെട്ടിപ്പീടിക കാരക്കാട് ടി. ജി നൈനാൻ (ബെന്നിച്ചായൻ - 78) നിര്യാതനായി

കൊഴുവല്ലൂർ വെട്ടിപ്പീടിക കാരക്കാട് ടി. ജി നൈനാൻ (ബെന്നിച്ചായൻ - 78) നിര്യാതനായി

 ചെങ്ങന്നൂർ: അസംബ്ലിസ് ഓഫ് ഗോഡ് കൊഴുവല്ലൂർ സഭാംഗം ശാലോം വെട്ടിപ്പീടിക കാരക്കാട് ടി. ജി നൈനാൻ (ബെന്നിച്ചായൻ -78) നിര്യാതനായി.  സംസ്ക്കാര ശുശ്രുഷ സെപ്തംബർ 4 ന് രാവിലെ 8 ന് സ്വവസതിയിൽ ആരംഭിക്കും.

ഭാര്യ: സൂസമ്മ നൈനാൻ. മക്കൾ : ബിജു ടി.നൈനാൻ (ഷാർജ), കെസിയ (സൗദി അറേബ്യ). മരുമക്കൾ : ഷെറിൻ ബിജു (ഷാർജ), ജോബി എബ്രഹാം (സൗദി അറേബ്യ)